മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാൻ കര്‍ണാടക
രണ്ടു മാസമായി അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കാന്‍ ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന്റെ തീരമാനം. ജൂണ്‍ ഒന്ന് മുതല്‍ അമ്പലങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി തുറക്കുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും ജൂണ്‍ ഒന്ന് മുതല്‍ തുറക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.